evening section quiz answers
26. വാര്‍ത്താ വിനിമയം
ഫ്രഞ്ച് ഗയാനയില്‍നിന്ന് ഏരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ചാണ് ജി സാറ്റ് 30 വിജയകരമായി വിക്ഷേപിച്ചത്. 3357 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. 15 വര്‍ഷമാണ് ഇതിന്റെ പ്രവര്‍ത്തന കലാവധി.
27. ഡോ. സി.വി. ചന്ദ്രശേഖര്‍
സംഗീതം, നൃത്തം എന്നിവയില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കാനായി 2013 മുതല്‍ നല്‍കിവരുന്നതാണ് നിശാഗന്ധി പുരസ്‌കാരം. ആദ്യ പുരസ്‌കാരം 2013-ല്‍ മൃണാളിനി സാരാഭായിക്ക് ലഭിച്ചു. ഭരതനാട്യ പണ്ഡിതനും നര്‍ത്തകനുമാണ് ഡോ. സി.വി. ചന്ദ്രശേഖര്‍. ഒന്നര ലക്ഷം രൂപയും ഭരത മുനിയുടെ വെങ്കല ശില്പവുമടങ്ങുന്നതാണ് നിശാഗന്ധി പുരസ്‌കാരം.
28. 8-ാമത്
1951-ലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെന്‍സസ് നടന്നത്. ഇന്ത്യയില്‍ ആദ്യ സെന്‍സസ് നടന്നത് 1872 ലാണ്. എന്നാൽ ശാസ്ത്രീയ രീതിയിൽ ആദ്യ സെന്‍സസ് നടന്നത് 1881-ലാണ്. 31 ചോദ്യങ്ങളടങ്ങുന്ന വിവര ശേഖരണമാണ് 2021-ലെ സെന്‍സസില്‍ നടക്കുന്നത്. 2020 സെപ്റ്റംബറില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
29. താഴെപ്പറയുന്ന ഏത് ഡാമിന്റെ ശില്പിയാണ് ജോണ്‍ പെന്നി ക്വിക്ക്?
മുല്ലപ്പെരിയാര്‍
പെന്നിക്വിക്കിന്റെ ജന്മ ദിനമായ ജനുവരി 15-ന് തമിഴ്‌നാട് സര്‍ക്കാര്‍ 2020 മുതല്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ആര്‍മി എന്‍ജിനറായിരുന്ന പെന്നിക്വിക്ക് മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
30. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇത്തവണ നേടിയതാര്?
ബെന്‍ സ്‌റ്റോക്‌സ്
ഇംഗ്ലണ്ട് താരമാണ് ബെന്‍സ്‌റ്റോക്‌സ്. മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ രോഹിത് ശര്‍മയ്ക്കാണ്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരവും 2019-ലെ ഐ.സി.സി. ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റന്‍സിയും ഇന്ത്യയുടെ വിരാട് കോലി നേടി.
31. 2019 ലെ സാർക് ഫിലിം ഫെസ്റ്റിവലിന്റെ വേദി എവിടെ
ശ്രീലങ്ക
32. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ എത്രാമത് വാർഷികമാണ് 2019 ൽ ആചരിക്കുന്നത്
50 - മത്
33. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത് ആര്
വിവേക് കുമാർ
34. 2019 ജൂനിയർ ലോക ഗോൾഫ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യക്കാരൻ ആര്
അർജുൻ ഭാട്ടി
35. ഇന്ത്യയുടെ 64 മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ആയത് ആരാണ്
പ്രീതു ഗുപ്ത
36. 2018 ലെ വള്ളത്തോൾ സാഹിത്യപുരസ്കാരം നേടിയത് ആരാണ്
എം .മുകുന്ദൻ
37. 2022 ലെ ലോകകപ്പ് ഫുടബോളിനു വേദിയാകുന്ന രാജ്യം ഏതാണ്
ഖത്തർ
38. 2020 ഓടു കൂടി വിമാന ടിക്കറ്റുകൾക്ക് ഗ്രീൻ ടാക്സ് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ഏതാണ്
ഫ്രാൻസ്
39. റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തുടങ്ങിയ സംരംഭം ഏതാണ്
ഉത്കർഷ് 2022
40. അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ 2018 -19 ലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ആരെ
സുനിൽ ഛേത്രി
41. അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ 2018 -19 ലെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്
ആശാലത ദേവി
42. ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ 100 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായത് ആര്
ദ്യുതി ചന്ദ്
43. 2019 ലെ കാനഡ ഓപ്പൺ ബാഡ്മിന്റൺ ജേതാവായത് ആര്
ലി ഷി ഫെങ്
44. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ തലവനായി നിയമിതനായത് ആര്
രാഹുൽ ദ്രാവിഡ്
45. 2019 ലെ ക്രൊയേഷ്യ ഗ്രാൻഡ് ചെസ്സ് ജേതാവായത് ആര്
മാഗ്നസ് കാൾസൺ
46. ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസ് വെസൽ നിലവിൽ വരുന്ന ജില്ല ഏതാണ്
ആലപ്പുഴ
47. ഹിമാചൽ പ്രദേശ്
48. മെക്സിക്കോ
49.ബ്രസീൽ
50. മിച്ചൽ സ്റ്റാർക്ക് (ആസ്‌ട്രേലിയ)
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം