2021, ജൂൺ 15, ചൊവ്വാഴ്ച

Chemistry 9MM chapter 1 part 2

 


11.ബോര്‍ ആറ്റം മാത്യക

 റൂഥര്‍ ഫോര്‍ഡിന്റെ ആറ്റം മാതൃകയ്ക്ക്‌ കൂടുതല്‍ വ്യക്തമായ വിശദീകരണം നല്‍കി

പൂതിയ ഒരു മാതൃക നിര്‍ദ്ദേശിച്ചത്‌ നീല്‍സ്‌ ബോര്‍ ആയിരുന്നു. ഈ മാതൃക ബോര്‍ മാതൃകഎന്നറിയപ്പെടുന്നു.


12.ബോര്‍ മാതൃകയിലെ പ്രധാന ആശയങ്ങള്‍


* ആറ്റത്തില്‍ ന്യൂക്ലിയസിനു ചുറ്റും ഇലക്രരോണുകള്‍ പ്രദക്ഷിണം ചെയ്യുന്നത്‌ നിശ്ചിത ഓര്‍ബിറ്റുകളില്‍(ഷെല്ലുകളില്‍ ) ആണ്‌.

 *ഓരോ ഷെല്ലിലെയും ഇലക്ര്യോണുകള്‍ക്ക്‌ ഒരു നിശ്ചിത ഈര്‍ജമുണ്ട്‌. അതിനാല്‍ ഷെല്ലുകളെ ഈര്‍ജനിലകള്‍ എന്നു പറയുന്നു.

 *ഒരു നിശ്ചിത ഷെല്ലില്‍ പ്രദക്ഷിണം ചെയുന്നിടത്തോളം കാലം ഇലക്രോണുകള്‍ക്ക്‌ ഈര്‍ജം കൂടുകയോകുറയുകയോ ചെയുന്നില്ല.

*ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഈര്‍ജം കൂടി വരും.

*ഷെല്ലുകള്‍ക്ക്‌ ന്യൂക്ലിയസില്‍ നിന്നു തുടങ്ങി 1, 2, 3, 4, 5... എന്ന നമ്പര്‍ നല്‍കിയോ K, L, M, N, O എന്നിങ്ങനെ പേര്‍ നല്‍കിയോ സൂപിപ്പിക്കാവുന്നതാണ്.


13.അറ്റോമികനമ്പർ , മാസ്സ് നമ്പർ

ഒരു ആറ്റത്തിലുള്ള പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ ആ അറ്റ

ത്തിന്റെ അറ്റോമിക നമ്പര്‍ എന്ന്‌ പറയുന്നു. ഇതിനെ Z ' എന്ന അക്ഷര

മുപയോഗിച്ച്‌ സൂചിപ്പിക്കുന്നു.


ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെഎണ്ണത്തെ മാസ്‌ നമ്പര്‍ എന്ന്‌ പറയുന്നു. ഇതിനെ A എന്ന അക്ഷരമുപയോഗിച്ച്‌ സൂപിപ്പിക്കുന്നു.


14Q. അറ്റോമിക നമ്പർ 13, മാസ്സ് നമ്പർ 27 ആയ അലൂമിനിയം എന്ന മൂലകത്തിലെ പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ എന്നിവയുടെ എണ്ണം കണ്ടെത്തുക?

15.ഇലക്ട്രോൺ വിന്യാസം

ഒരാറ്റത്തിന്റെ ന്യൂക്ലീയസിനു ചുറ്റും വിവിധ ഷെലുകളിലായുള്ള ഇലക്ട്രോൺ ക്രമീകരണത്തെ ഇലക്ട്രോൺ വിന്യാസം എന്നറിയപ്പെടുന്നു.

*ഒരു ഷെല്ലിൽ പരമാവധി ഉൾകൊള്ളാൻ കഴിയുന്ന ഇലെക്ട്രോണുകളുടെ എണ്ണം 2n^2

(n=ഷെൽ നമ്പർ )



16.ഷെല്ലുകളിലെ ഇലക്ട്രോൺ പുരണത്തിന്റെ പ്രധാന തത്വങ്ങള്‍

*ഏതൊരു ഷെല്ലിലും ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 2n^2(

n=ഷെല്ലിന്റെ സംഖ്യ)


*1, 2, 3,4 എന്നീ ഷെല്ലുകളില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം യഥാക്രമം2,8,18,32 ആണ്‌.

 *താഴ്‌ന്ന ഈര്‍ജ നിലയിലുള്ള ഒരു ഷെല്ലില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്രോണുകള്‍ നിറഞ്ഞതിനുശേഷം മാത്രമേ അടുത്ത ഈര്‍ജ നിലയിലുള്ള ഷെല്ലില്‍ ഇലക്രോണ്‍പുരണം നടക്കുക.

*ഏതൊരാറ്റത്തിന്റെയും ബാഹ്യ തമഷെല്ലില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്രോണുകളുടെ എണ്ണം 8ആയിരിക്കും


17Q.ക്ലോറിന്റെ അറ്റോമിക നമ്പര്‍ 17, മാന്‍ നമ്പര്‍ 35 ആണ്‌.

* പ്രോട്ടോണ്‍, ഇലക്രയോണ്‍, ന്യൂട്രോണ്‍ എന്നിവയുടെ എണ്ണം കണ്ടെത്തുക.

* ഇലക്രയോണ്‍ വിന്യാസം എഴുതുക?


a.പ്രോട്ടോണ്‍- 17

b. ഇലക്രോണ്‍- 17

ട്ന്യൂട്രോണ്‍- 18

*d.ഇലക്രയോണ്‍ വിന്യാസം -2,8,7.

ഐസോടോപ്പുകള്‍


ഉദാഹരണം :




18.ഐസോടോപ്പിന്റെ ഉപയോഗങ്ങള്‍

* ഹ്രൈഡജന്റെ ഐസോടോപ്പായ ഡ്യൂറ്റീരിയം ആണവ നിലയങ്ങളില്‍ ഉപയോഗിക്കുന്നു.

* കാര്‍ബണ്‍ 14 ഫോസിലുകളുടെയും ചരിത്രാതീതകാലത്തെ വസ്തുക്കളുടെയും കാലപ്പഴക്കംനിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നു.

* ഫോസ്ഫറസ്‌ 31 സസ്യങ്ങളിലെ പദാര്‍ഥ വിനിമയം തിരിച്ചറിയാനുള്ള ട്രയ്സറായി ഉപയോഗിക്കുന്നു.

* അയഡിന്‍ 131, കൊബാള്‍ട്ട്‌ 60 മുതലായവ വൈദ്യശാസ്ത്ര രംഗത്ത്‌ കാന്‍സര്‍ ട്യൂമര്‍ രോഗങ്ങളുടെചികിത്സയ്ക്കും  രോഗ നിര്‍ണയത്തിനും ഉപയോഗിക്കുന്നു.

* യൂറേനിയം 235 ആണവനിലയങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.


2021, ജൂൺ 14, തിങ്കളാഴ്‌ച

CHEMISTRY IXM chapter 1 part 1

     അറ്റത്തിന്റെ ഘടന 

* ചൂറ്റുപാടിലുള്ളൂ എല്ലാ പദാര്‍ത്ഥങ്ങളും തന്‍മാര്രകള്‍ എന്നു പറയുന്ന അതിസുക്ഷിമ കണങ്ങള്‍കൊണ്ടാണ്‌ നിര്‍മ്മിച്ചിടുള്ളത്‌.


* തന്‍ മാത്രകളെ വീണ്ടും ചെറുതാക്കാനാകും അപ്പോള്‍ കിട്ടുന്ന അതിസൂക്ഷ്മ കണങ്ങളാണ്‌ആറ്റങ്ങള്‍.

1.ശാസ്ത്രജ്ഞന്മാര്‍, പരീക്ഷണങ്ങള്‍, കണ്ടെത്തലുകള്‍
a)സര്‍ ഹംഫ്രി ഡേവി 

വൈദ്യുതി ഉപയോഗിച്ച്‌ സംയുക്തങ്ങളില്‍ നിന്നും ഒട്ടേറെ മൂലകങ്ങള്‍
വേര്‍തിരിച്ചെടുത്തു. പൊട്ടാസ്യം, സോഡിയം, കാല്‍സ്യം മഗ്നീഷ്യം,
സ്റ്രോണ്‍ഷ്യം, ബേരിയം, ബോറോണ്‍ എന്നിവയൊക്കെ ഇതില്‍പ്പെടുന്നു.
ദ്രാവകങ്ങളിലൂടെ വൈദ്യുതി കടന്നു പോകുന്നതുമായി ബന്ധപ്പെട്ട
പരീക്ഷണങ്ങളാണ്‌ ഇദ്ദേഹം ഏറ്റെടുത്തത്‌. ഈ പരീക്ഷണങ്ങളുടെയും
കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ പദാര്‍ഥങ്ങളില്‍ വൈദ്യുത
ചാര്‍ജുകളുടെ സാന്നിദ്ധ്യമുണ്ടെന്ന്‌ മനസ്സിലായി. രണ്ടു തരം വൈദ്യുത
ചാര്‍ജുകളാണുള്ളതെന്നും (പോസിറ്റീവ്‌ ചാര്‍ജും, നെഗറ്റീവ്‌ ചാര്‍ജും)
ഈ വൈദ്യുത ചാര്‍ജുകളാണ്‌ ഒരു പദാര്‍ഥത്തിന്‌ മറ്റൊരു പദാര്‍ഥവുമായി
പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാക്കുന്നത്‌, എന്നും അദ്ദേഹം സമര്‍ഥിച്ചു.

b)മൈക്കല്‍ ഫാരഡെ 

വൈദ്യുതിയുടെ പിതാവ്‌ എന്നാണ്‌ മൈക്കല്‍ ഫാരഡെ അറിയപ്പെ
ടുന്നത്‌. സര്‍ ഹംഫ്രി ഡേവിയുമായി ചേര്‍ന്ന്‌ നടത്തിയ പരീക്ഷണങ്ങളില്‍
ദ്രാവകങ്ങളിലൂടെ വൈദ്യുതി പ്രവഹിക്കുമെന്ന്‌ തിരിച്ചറിഞ്ഞു.
വൈദ്യുതി കടത്തിവിട്ട്‌ ചില ദ്രാവകപദാര്‍ഥങ്ങളെ അവയുടെ ഘടകങ്ങ
ളാക്കി മാറ്റാമെന്ന്‌ കണ്ടെത്തി (വൈദ്യുതവിശ്ലേഷണം). തുടര്‍ന്ന്‌ ഇതു
സംബന്ധിച്ച നിയമങ്ങളും (വൈദ്യുതവിശ്ലേഷണനിയമം) ആവിഷ്കരിച്ചു.
എന്നാല്‍ ഇതിനുകാരണമായ വസ്തുതകളെന്തെന്ന്‌ വ്യക്തമാക്കുന്ന തിന്‌
ഇവര്‍ക്ക്‌ കഴിഞ്ഞില്ല.


2.ജോണ്‍ ഡാള്‍ട്ടണ്‍

ഡാള്‍ട്ടന്റെ അറ്റോമിക സിദ്ധാന്തത്തിലെ പ്രധാന ആശയങ്ങള്‍


1. എല്ലാ പദാര്‍ത്ങ്ങളും ആറ്റം എന്നു പറയുന്ന അതിസുക്ഷമ കണങ്ങളാല്‍ നിര്‍മിതമാണ്‌.


2. രാസ്പ്രവര്‍ത്തന വേളയില്‍ ആറ്റത്തെ വിഭജിക്കാന്‍ കഴിയില്ല അതുപോലെ നിര്‍മിക്കാനോ

നശിപ്പിക്കാനോ കഴിയില്ല.


3. ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും.


4. വ്ൃത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങള്‍ വ്യത്യസ്ത ഗുണങ്ങളും മാസും ഉള്ളവയായിരിക്കും.


5, രാസ്പ്രവര്‍ത്തന ത്തിലേര്‍പ്പെടാന്‍ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ്‌ ആറ്റം.

6. രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങള്‍ ലളിതമായ അനുപാതത്തില്‍ സംയോജിച്ചാണ്‌സംയുക്തങ്ങള്‍ ഉണ്ടാകുന്നത്


3.പരീക്ഷണം: വീര്‍പ്പിച്ച ഒരു ബലൂണ്‍ എണ്ണമയമില്ലാത്ത മുടിയില്‍ നല്ലവണ്ണം ഉരസുക. ബലൂണ്‍ ചുമരില്‍ ചേര്‍ത്തുവച്ച ശേഷം കൈയെടുക്കുക


നിരീക്ഷണം: ബലൂണ്‍ ചുമരില്‍ ആകര്‍ഷിക്കപ്പെടുന്നു.

നിഗമനം; വസ്തുക്കളില്‍ വൈദ്യുത ചാര്‍ജുള്ള കണങ്ങള്‍ ഉണ്ട്‌. വിപരീത ചാര്‍ജുള്ളഇത്തരം കണങ്ങളുടെ ആകര്‍ഷണം മൂലമാണ്‌ വസ്തുക്കള്‍പരസ്പരം ആകര്‍ഷിക്കുന്നത്‌. ആറ്റത്തേക്കള്‍ ചെറുതാണ്‌ ഈ കണങ്ങള്‍.

4.ജെ ജെ തോംസണ്‍ 


ജെ ജെ തോംസണ്‍ നടത്തിയ പരീക്ഷണങ്ങളാണ്‌ആറ്റത്തെക്കുറിച്ച്‌അതുവരെയുണ്ടായിരുന്ന ധാരണകള്‍ തിരുത്താനും പുതിയ ധാരണകള്‍രൂപകല്പന ചെയ്യാനും ഇടയാക്കിയത്‌ ഡിസ്ചാര്‍ജ്‌ ട്യൂബിലെകാഥോഡില്‍ നിന്ന്‌ വരുന്ന രശ്മികളില്‍ നെഗറ്റീവ്‌ ചാര്‍ജുള്ള കണങ്ങഉാണുള്ളതെന്ന്‌ അദ്ദേഹം തെളിയിച്ചു. ഈ കണങ്ങള്‍ക്ക്‌ മാസുംഈര്‍ജവുമുണ്ടെന്നും വ്ൃക്തമാക്കി. ഏത്‌ വാതകമെടുത്ത്‌ ഡിസ്ചാര്‍ജ്‌നടത്തിയാലും അവയില്‍ നിന്നെല്ലാം ഒരേയിനം നെഗറ്റീവ്‌ ചാര്‍ജുള്ളകണങ്ങളുണ്ടാകുന്ന തിനാല്‍ എല്ലാ പദാര്‍ഥങ്ങളി ലുമുള്ള പൊതുഘടകമാണിതെന്ന്‌ സമര്‍ത്ഥിച്ചു. ഇവ ആറ്റത്തേക്കാള്‍ സൂക്ഷ്‌ മകണങ്ങളാണെന്നും, ആറ്റത്തിന്റെ ഭാഗമാണെന്നും തെളിയിച്ചു.1897 ല്‍ ജെ ജെ തോംസന്റെ കണ്ടുപിടുത്തങ്ങള്‍ ശാസ്ര്തലോകംഅംഗീകരിച്ചു അതോടെ ആറ്റത്തെ വിഭജിക്കാനാകുമെന്ന്‌ തെളിഞ്ഞു.ആറ്റത്തിലുള്ള നെഗറ്റീവ്‌ ചാര്‍ജുള്ള ഈ കണമാണ്‌ ഇലക്ട്രോണ്‍.

ഇലക്ട്രോൺ   : ജെജെതോംസണ്‍

കണ്ടെത്തിയത്


ചാർജ്                      : നെഗറ്റീവ്

കണ്ടെത്താൻ     :  ഡിസ്ചാർജ്ട്യൂബ് 
ഇടയാക്കിയ           പരീക്ഷണം 
പരീക്ഷണം 

5.ഏണസ്റ്റ്‌ റൂഥര്‍ഫോര്‍ഡ്‌

 വളരെ നേര്‍ത്ത സ്വര്‍ണ്ണത്തകിടിലൂടെ പോസിറ്റീവ്‌ ചാര്‍ജുള്ള ആല്‍ഫ കണങ്ങള്‍കടത്തിവിട്ടാണ്‌റൂഥര്‍ഫോര്‍ഡ്‌

പരീക്ഷണം നടത്തിയത്‌.ആറ്റത്തില്‍ ഭൂരിഭാഗവും ശൂന്യമാണെന്നും പോസിറ്റീവ്‌ ചാര്‍ജ്‌ മുഴുവന്‍ക്രേന്ദരീകരിച്ച ഒരു ഭാഗമുണ്ടെന്നും അദ്ദേഹം സമർഥിച്ചു ,ഈ കേന്ദ്രമാണ്ന്ആറ്റത്തിന്റെ ന്യൂക്ലിയസ്‌ .

പോസിറ്റീവ്‌ ചാര്‍ജിന്‌ കാരണമായ കണങ്ങള്‍ പ്രോട്ടോണ്‍ ആണെന്നും, ഇതിന്റെ

ചാര്‍ജ്‌ ഒരു ഇലക്ര്യോണിന്റെ ചാര്‍ജിന്‌ തുല്യവും വിപരീതവുമാണെന്ന് കണ്ടെത്തി.പ്രോട്ടോണിന്റെ മാസ്‌ ഒരു ഹൈഡ്രജന്‍ ആറ്റത്തിന്റെ മാസിന്‌ തുല്യമാണെന്നുംനിര്‍ണയിച്ചു.അതോടൊപ്പം തന്നെ ആറ്റംങ്ങളുടെ ന്യൂക്ലിയസില്‍ ചാര്‍ജില്ലാത്ത ഒരു കണത്തിന്റെ സാന്നിധ്യമുണ്ടാകുമെന്ന്‌പ്രവചിക്കുകയും ചെയ്തു.

6.റൂഥര്‍ഫോര്‍ഡിന്റെ സൗരയുഥമാതൃക 

ആറ്റത്തിന്‌ ഒരു കേന്ദ്രമുണ്ടെന്നും , മാസ്‌ മുഴുവന്‍ ക്രേീകരിച്ചിരിക്കുന്നത്‌
ന്യൂക്ലിയസിലാണെന്നും റൂഥര്‍ഫോര്‍ഡ്‌ തന്റെ പരീക്ഷണങ്ങളിലൂടെ
കണ്ടെത്തിയിരുന്ന. ആറ്റത്തിന്‌ ഏറെക്കുറെ സ്വീകാര്യമായ മാത്യക
നിര്‍ദ്ദേശിച്ചത്‌ ഇദ്ദേഹമാണ്‌, ഈ മാതൃക സൗരയുധ മാതൃക എന്നറിയപ്പെടുന്നു.
ടെക്സ്റ്റ്‌ ബുക്ക്‌ പേജ്.15

7.റുൂഥര്‍ഫോര്‍ഡിന്റെ സൌരയുഥ മാതൃക പരാജയപ്പെടാനുള്ള കാരണം?
* ഇലക്ട്രോണുകള്‍ ന്യൂക്ലിയസിന്റെ ആകര്‍ഷണ വലയത്തില്‍ ചുറ്റുമ്പോള്‍ ഈര്‍ജം നഷ്ടമാവുകയും, ക്രമേണ
അത്‌ ന്യൂക്ലിയസില്‍ പതിക്കുകയും ചെയ്യേണ്ടതുണ്ട്‌. എന്നാല്‍ ഇങ്ങനെ സംഭവിക്കുന്നില്ല.
ശാസ്ത്രലോകത്തിന്‌ വ്യക്തമായ വ്യാഖ്യാനം നല്‍കാന്‍ റൂഥര്‍ഫോര്‍ഡിനു കഴിഞ്ഞില്ല അതുകൊണ്ട്‌ ഈ
മാത്യക പരാജയപ്പെട്ടു.





8.ജെയിംസ് ചാഡ് വിക് 

ആറ്റത്തിന്റെ ന്യൂക്ലിയസില്‍ ചാര്‍ജില്ലാത്തതും എന്നാല്‍ പ്രോട്ടോണിനോളം

മാസുള്ളതുമായ കണമുണ്ടെന്ന്‌  ജെയിംസ് ചാഡ് വിക്ക് ശാസ്ത്രീയമായി തെളിയിച്ചു.

ചാര്‍ജില്ലാത്ത ഈ കണമാണ്‌ ന്യൂട്രോണ്‍.

9.ആറ്റത്തിനുള്ളിലെ മൗലിക കണങ്ങൾ
10.ആറ്റം വൈദ്യുത പരമായി ഉദാസീന മാണ്‌ എന്ത്‌ കൊണ്ട് ?

 ആറ്റത്തിലെ വൈദ്യുത ചാര്‍ജുള്ള കണങ്ങളായ  പോസിറ്റീവ്‌ ചാര്‍ജുള്ള പ്രോട്ടോണുകളുടെയും,
നെഗറ്റീവ്‌ ചാര്‍ജുള്ള ഇലക്രോണുകളുടെയും എണ്ണം തുല്യമാണ്‌. അതു കൊണ്ട്‌ ആറ്റ ങ്ങൾ വൈദ്യുതപരമായി
ഉദാസീനമാണ്‌.


2021, ജൂൺ 8, ചൊവ്വാഴ്ച

Atomic structure part 2


Sir Humphry Davy

* By passing electricity Many elements isolated from their compound.

eg: potassium, sodium Calcium etc

* He conducted experiments which involve the passage of electricity through 

liquids.

* He established there are two types of charges (+ve &-ve), 

these charges that enable a substance to react with another substance.

 

Michael Faraday

* Michael Faraday is known as the father of electricity.

* He proposed the laws in connection with electricity (Law of electrolysis).

 

J J Thomson

* He proved that the rays orginating from the discharge tube (Cathode) are made 

up of negatively charged particles.

* These particles possess mass and energy.

* These particles are common to all substances, they are much smaller than the 

atom and are part of atoms.

*  The negatively charged particle in the atom is called Electron.

Ernest Rutherford

* He conducted experiments by passing positively charged alpha particles through the gold foil, allowed to fall on a circular photographic film.

* He analysed the major portion of an atom as empty and there is a small part 

inside the atom where all the positive charge is concentrated.

* The central region of an atom is called the Nucleus.

* He recognised the presence of a positively charged centre in an atom.

* This particles that were responsible for the positive charge are called Protons.

Its charge was found to be equal and opposite to that of an electrons.

* Mass of proton is equal to the mass of a hydrogen atom.

James Chadwick

* He proved scientifically, inside the nucleus of an atom, there are neutral particle having mass equal to that of protons. This chargeless particle is the Neutron.

Features of Electron, Proton and Neutron


Atoms are electrically neutral. why?

*  An atom contains an equal number of negatively charged electrons and positively charged protons. Therefore atoms are said to be neutral

Rutherford's planetary Model of Atom


Demerits of Rutherford model atom

 According to this model electrons should eventually collapse into the nucleus as they loss their energy while revolving within the field of attraction of the nucleus. But this does not happen in atoms. He failed to give an explanation to this doubt.so this model was eventually ddiscarded.

Bohr's Model of Atom

 Niels Bohr proposed a new atomic model by giving a better explanation to the Rutherford model. This model is known as Bohr's model.

  1. Main ideas of the Bohr Model

* Electrons revolve around the nucleus of an atom infixed paths called orbits or shells.

* Electrons in each shell have a definite energy. Hence shells are also called Energy levels.

* As long as an electron revolves in a particular orbit,its energy remains constant.

* The energy of the shells increases as the distance from the nucleus increases.

* The shells around the nucleus can be numbered from near the nucleus as 1,2,3,4…...or represented by 

the letters K,L,M,N……

Mass Number and Atomic Number

* The total number of protons and neutrons in an atom is called the Mass Number. This is represented 

by the letter A.symbol eg:

 

* The total number of protons in an atom is called its Atomic Number (Z).

* In an atom Number of protons and the number of electrons are equal.

* Mass number on the top left side of the symbol and atomic number on the bottom left side of the symbol

 eg: 


 

2021, ജൂൺ 6, ഞായറാഴ്‌ച

CHEMISTRY IX structure of atom part 3

 Mass Number & Atomic Number

* Atomic Number = Number of Protons or Number of Electrons

* Mass Number =Number of Protons +Number of Neutrons.

* Number of Neutrons = Mass Number - Atomic Number(A-Z)

ELECTRONIC CONFIGURATION OF AN ATOM

* The arrangement of electrons in the shell around the nucleus is called Electronic configuration of an atom.

Basic Principle of Electrons filling in Shell

* The maximum number of electrons that can be accommodated in each shell is 2n2

(n= shell number).

 Maximum number of electrons that can be accommodated in K, L, M, N shells are 2,8,18,32 

respectively.

*  Electrons are filled in the increasing order of energy.

* The maximum number of electrons that can be accommodated in the outermost shell of an atom is 8.

Activity



ACTIVITY

1.Atomic Number of a Chlorine is 17, Mass Number is 35.Find the number of protons electrons and neutrons in the atomWrite the electronic Configuration of the Atom

Answers

 Proton=17

 Electrons =17

 Neutrons = 35-17=18

 Electronic configuration =2,8,7.

Isotopes

Eg:

Isotopes of Hydrogen



Which is the particle that differs in it's number in these atoms?
            Neutron 


IMPORTANCE OF ISOTOPES

* Deuterium isotopes of hydrogen are used in Atomic Reactors.

* Carbon-14 is used to determine the age of fossils and prehistoric objects.

* Phosphorous-31 is used as tracers for identifying the nutrient exchange in plants.

* Iodine-131& Cobalt-60 are used in the medical field for diagnosis and treatment like Cancer and Tumour.

* Uranium-235 is used as a fuel in Atomic reactor