Chemistry 9MM chapter 1 part 2
11.ബോര്‍ ആറ്റം മാത്യക
റൂഥര്‍ ഫോര്‍ഡിന്റെ ആറ്റം മാതൃകയ്ക്ക് കൂടുതല്‍ വ്യക്തമായ വിശദീകരണം നല്‍കി
പൂതിയ ഒരു മാതൃക നിര്‍ദ്ദേശിച്ചത് നീല്‍സ് ബോര്‍ ആയിരുന്നു. ഈ മാതൃക ബോര്‍ മാതൃകഎന്നറിയപ്പെടുന്നു.
12.ബോര്‍ മാതൃകയിലെ പ്രധാന ആശയങ്ങള്‍
* ആറ്റത്തില്‍ ന്യൂക്ലിയസിനു ചുറ്റും ഇലക്രരോണുകള്‍ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓര്‍ബിറ്റുകളില്‍(ഷെല്ലുകളില്‍ ) ആണ്.
*ഓരോ ഷെല്ലിലെയും ഇലക്ര്യോണുകള്‍ക്ക് ഒരു നിശ്ചിത ഈര്‍ജമുണ്ട്. അതിനാല്‍ ഷെല്ലുകളെ ഈര്‍ജനിലകള്‍ എന്നു പറയുന്നു.
*ഒരു നിശ്ചിത ഷെല്ലില്‍ പ്രദക്ഷിണം ചെയുന്നിടത്തോളം കാലം ഇലക്രോണുകള്‍ക്ക് ഈര്‍ജം കൂടുകയോകുറയുകയോ ചെയുന്നില്ല.
*ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഈര്‍ജം കൂടി വരും.
*ഷെല്ലുകള്‍ക്ക് ന്യൂക്ലിയസില്‍ നിന്നു തുടങ്ങി 1, 2, 3, 4, 5... എന്ന നമ്പര്‍ നല്‍കിയോ K, L, M, N, O എന്നിങ്ങനെ പേര്‍ നല്‍കിയോ സൂപിപ്പിക്കാവുന്നതാണ്.
13.അറ്റോമികനമ്പർ , മാസ്സ് നമ്പർ
ഒരു ആറ്റത്തിലുള്ള പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ ആ അറ്റ
ത്തിന്റെ അറ്റോമിക നമ്പര്‍ എന്ന് പറയുന്നു. ഇതിനെ Z ' എന്ന അക്ഷര
മുപയോഗിച്ച് സൂചിപ്പിക്കുന്നു.
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെഎണ്ണത്തെ മാസ് നമ്പര്‍ എന്ന് പറയുന്നു. ഇതിനെ A എന്ന അക്ഷരമുപയോഗിച്ച് സൂപിപ്പിക്കുന്നു.
14Q. അറ്റോമിക നമ്പർ 13, മാസ്സ് നമ്പർ 27 ആയ അലൂമിനിയം എന്ന മൂലകത്തിലെ പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ എന്നിവയുടെ എണ്ണം കണ്ടെത്തുക?
15.ഇലക്ട്രോൺ വിന്യാസം
ഒരാറ്റത്തിന്റെ ന്യൂക്ലീയസിനു ചുറ്റും വിവിധ ഷെലുകളിലായുള്ള ഇലക്ട്രോൺ ക്രമീകരണത്തെ ഇലക്ട്രോൺ വിന്യാസം എന്നറിയപ്പെടുന്നു.
*ഒരു ഷെല്ലിൽ പരമാവധി ഉൾകൊള്ളാൻ കഴിയുന്ന ഇലെക്ട്രോണുകളുടെ എണ്ണം 2n^2
(n=ഷെൽ നമ്പർ )
16.ഷെല്ലുകളിലെ ഇലക്ട്രോൺ പുരണത്തിന്റെ പ്രധാന തത്വങ്ങള്‍
*ഏതൊരു ഷെല്ലിലും ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 2n^2(
n=ഷെല്ലിന്റെ സംഖ്യ)
*1, 2, 3,4 എന്നീ ഷെല്ലുകളില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം യഥാക്രമം2,8,18,32 ആണ്.
*താഴ്‌ന്ന ഈര്‍ജ നിലയിലുള്ള ഒരു ഷെല്ലില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്രോണുകള്‍ നിറഞ്ഞതിനുശേഷം മാത്രമേ അടുത്ത ഈര്‍ജ നിലയിലുള്ള ഷെല്ലില്‍ ഇലക്രോണ്‍പുരണം നടക്കുക.
*ഏതൊരാറ്റത്തിന്റെയും ബാഹ്യ തമഷെല്ലില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്രോണുകളുടെ എണ്ണം 8ആയിരിക്കും
17Q.ക്ലോറിന്റെ അറ്റോമിക നമ്പര്‍ 17, മാന്‍ നമ്പര്‍ 35 ആണ്.
* പ്രോട്ടോണ്‍, ഇലക്രയോണ്‍, ന്യൂട്രോണ്‍ എന്നിവയുടെ എണ്ണം കണ്ടെത്തുക.
* ഇലക്രയോണ്‍ വിന്യാസം എഴുതുക?
a.പ്രോട്ടോണ്‍- 17
b. ഇലക്രോണ്‍- 17
ട്ന്യൂട്രോണ്‍- 18
*d.ഇലക്രയോണ്‍ വിന്യാസം -2,8,7.
ഐസോടോപ്പുകള്‍
ഉദാഹരണം :
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം