2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

The race notes


SUMMARY 

Tarun was an average student. He was not good at studies. His parents blamed him for his low grades. He was not good at other things like dancing, singing,painting etc. He was considered himself as the black sheep of the family. His intense desire was to be a fastest runner. He often worked hard to achieve his goal. His parents did not realize his dream. It made him sad and depressed. He was often treated badly due to tE poor grades in his studies. His father got angry when he failed in his terminal examination. He advised him to concentrate more on his studies. While he was practising in the ground, Ram Narayan saw his amazing skill in running. He thought that this boy had an incredible talent to be a good athlete. Ram Narayan watched him closely and went to him to know more about his.practice. He expressed his interest to train him to be a great runner. Tarun was happy to hear from him. But there was one condition. He should win the race on the children’s day at the Nehru stadium. Tarun gladly agreed. He practised vigorously to win the race. It was a great opportunity for him to get training from a renowned athlete like him. He started running everyday with much interest. He got up at four in the morning and practiced every day. All the participants were excited and thrilled to participate in the race. Tarun also came to participate in it. The race started when the whistle blew off. Tarun was far ahead of everyone. His mother was also in the stand to witness the event. He could hear the howling from the stand at the top of their voice. A huge crowd came to witness the race competition. When he ran through the shallow path, he fell thrice on the ground. But he got up and continued his running. Unfortunately he fell down again. All other participants overtook him and crossed the line. He completed the line last. He was sad and disappointed. He heard the cheering voice for him when he crossed the line. He was elated when he heard the shouting of the huge crowd for him. Ram Narayanan alsosupported him. He was glad to receive Tarun and said; ‘You are a real life hero.’ your training starts tomorrow. So he got entry to the training camp. 

CHARACTER SKETCH OF TARUN

Tarun was an excellent runner. His parents were not support of his sports activities. He did not get much support to continue his sports. It made him sad and upset. They compelled him to focus on his studies as he wasIt was important for him to prove his worth in sports. He took it as a challenge to win the race. His ambition was to become the fastest runner. He practised consistently to achieve his goal. He felt proud and pleasure to participate in the race held at the Nehru stadium. Ram Narayan sir gave him an opportunity to participate in it. 

He started his running confidently and overtook other participants. Unfortunately he fell on the ground continuously. He got up and ran fast. But he could finish only the last. He could not win the race. He could hear the big round of applause from the excited and thrilled spectators. Ram Narayan sir also congratulated him for his outstanding performance on the track. He was also ready to train him. It was an excellent chance to be a fastest runner. It changed him completely. 

REPORT 

Prepare a news report on Tarun’s performance in the race conducted at the Nehru stadium 

                    Tarun : The real hero

Ajmer: Tarun , a smart young sportsman stole the heart of the packed crowd at the Nehru stadium on the children’s day . His amazing performance on the track was talk of the city. His commitment and dedication were commendable. He slipped and fell down thrice on the ground. However he got up and continued his race. But he could finish the race boldly. It wondered the excited crowd and they appreciated the hard work and dedication of young talented athlete. Renowned Olympian Ram Narayan also appreciated his brave effort and expressed his willingness to train him. It is a great opportunity for Tarun.

CONVERSATION

1. Prepare a conversation between Tarun and his mother after the race.

Mother: Your performance was great. Weren’t you?

Tarun: Really. But I could not win the race. 

Mother: Don’t worry. You did your best.

Mother: I ran though the shallow path. It was my mistake.

Mother: Ram Narayan agreed to train you. It is a great opportunity dear.

Tarun: Definitely. It will help me to realize my goal.

Mother: Don’t miss it. It will make you a great runner

Tarun: Sure. 

2. Prepare a Conversation between Tarun and the coach Ram Narayan

Tarun: Sir, you encouraged me a lot. 

Ram Narayan: of course. But you got support from the crowd

Tarun: Really, it benefitted me a lot sir.

Ram Narayan: Do you feel pleasure now?

Tarun: Why not. My meeting with you changed me a lot.

Ram Narayan: You are a talented sportsman. Aren’t you?

Your future is bright. 

Tarun: When do we start our coaching, sir? 

Ram Narayan: Next week

Tarun: Thank you sir.

Ram Narayan: Ok. We will meet there

NOTICE 

Suppose you are the secretary of sports club of your school. Your school has decided to congratulate the national sports champion, Tarun. Draft a notice.

.

                                       NOTICE

                             HOLY SCHOOL MUMBAI 

Dear friends, 

The sports club of our school has decided to conduct a meeting congratulate Tarun a well known athlete of our school on 12.07.2020 at 10 am at our school auditorium. Famous athlete P.T. Usha will be the chief guest of the programme . All are requested to attend the function. 

 Secretary,

Sports club

10.07.2020

INFORMAL LETTER

Tarun writes a letter to his friend describing his experience on the track in connection with the children’s day meet at the Nehru stadium.


Palm Villa 12

Hyderabad 

29th September 2019

My dear friend,

How are you? Hope you are fine. I want to share my experience with you which I  had last week on the track in connection with the children’s day meet at the Nehru stadium. I got an opportunity to participate in a race. I was an amazing feeling to participate in a race competition. There was a huge crowd to witness the event. My mother was also present at the stand to cheer me. She was shouting at the top of her voice for me. It boosted my confidence. I fell down thrice. But I got up and ran. Unfortunately I could finish only last. The packed crowd shouted for me. It thrilled me a lot. It gave me an opportunity to get the training under famous Olympian Ram Narayan sir. Now I feel that I can fulfill my dream to become a fastest runner.

Convey my best regards to all at home

Yours lovingly,

Tarun

DIARY

Q.Tarun was excited after the race. He reached home immediately. He decided  to express his feeling and emotions in the diary. Prepare the likely diary


November 20th 2019.

It was an unforgettable experience. I was in high spirits to participate in the race. My heart beat got faster when I entered the ground for the event. There was a huge crowd to witness the event. My mother’s presence boosted my confidence enormously. But my luck didn’t favour me. I gained confidence to start the race. The sound of cheers still rings in my ears. Unluckily I slipped and fell thrice. My mother was shouting at the top of her voice. But I was the last one to finish the line. Ram Narayan sir also pat on my back and expressed his readiness to train me. 

It was a glad moment in my life.



അതേ പ്രാര്‍ഥന notes




1. “സമൃദ്ധിമുറ്റിടും തോറും കുനിയുമെന്നറിവുറ്റാ

രനധ്യായം പഠിപ്പിച്ചതതിനെ ചൂണ്ടി”

"സമൃദ്ധിമുറ്റീടും തോറും കുനിയുക"

എന്ന പ്രയോഗത്തിന്റെ അര്‍ഥതലം എന്ത്‌?


     ഫലങ്ങള്‍ നിറഞ്ഞതുകൊണ്ടാണ്‌ തേന്‍മാവ്‌ കുനിഞ്ഞുനിന്നത്‌.സമൃദ്ധി വര്‍ദ്ധിക്കുംതോറും സജ്ജനങ്ങള്‍ കൂടുതല്‍ വിനീതരാവുമെന്ന ദൃഷ്ടാന്തമാണ്‌ കവി സൂചിപ്പിക്കുന്നത്‌.(പകൃതിയില്‍ നിന്ന്‌ സ്വാഭാവികമായി ആര്‍ജിക്കുന്ന അനുഭവപാഠങ്ങളും അറിവും ചേര്‍ന്നതാണ്‌ അനധ്യയനം. വിദ്യാലയത്തില്‍ നിന്നും ലഭിക്കുന്ന ഓപചാരിക വിദ്യാഭ്യാസമാണ്‌ അധ്യയനം.ജീവിതത്തില്‍ സമൃദ്ധിയുണ്ടാകുമ്പോള്‍ അഹങ്കരിക്കാതെ താഴ്മയോടെ പെരുമാറുക എന്ന പ്രകൃതിപാഠം തേന്‍മാവ്‌ പഠിച്ചത്‌ ക്ലാസ്‌ മുറിയില്‍നിന്നല്ല.


2. “വേനല്‍ ചുഴന്നുതിയുതിയതിന്‍ നിക്ഷേപമോരോന്നും

മാണിക്ൃരത്നങ്ങളാകാന്‍ മുതിര്‍ന്നേയുള്ളൂു*

"വേനല്‍ചുഴന്നുതിയുതി"എന്ന പ്രയോഗംകൊണ്ട്‌ ധ്വനിപ്പിക്കുന്നത്‌ എന്ത്‌?.

         വരികളിലെ കല്പനാഭംഗിക്കുദാഹരണമാണ്‌ ഈ ഭാഗം.വേനലൂതിയൂതി മാവിന്റെ നിക്ഷേപങ്ങള്‍ മാണികൃകല്ലുകളാകുന്നു.പച്ചമാങ്ങ കൊടിയ ചൂടിനെ അതിജീവിച്ചാണ്‌ സ്വര്‍ണവര്‍ണ്ണമുള്ള മധുരഫലമായി മാറുന്നത്‌. നിധിയുടെ കാവല്‍ക്കാരായ സര്‍പ്പക്കാവിലെ നാഗത്താന്‍മാര്‍ ഈതിയുതി തെളിയിച്ചെടുത്തതാണ്‌ മാണിക്യരത്നങ്ങള്‍ എന്നാണ്‌ഐതിഹ്യം. അതുപോലെ പ്രകൃതിയുടെ  ഫലങ്ങള്‍സ്വര്‍ണവര്‍ണമുള്ളതായി മാറുന്നു. അമൂല്യമായ മാണികൃരത്നത്തിനോട്‌ മാമ്പഴത്തെ സാദൃശ്യപ്പെടുത്തിയിരിക്കുന്നു.


3. മാന്തോപ്പ്‌ മായികനഗരമായി മാറിയത്‌ എങ്ങനെ?


       മാമ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന തേന്‍മാവി അണ്ണാറക്കണ്ണനും കാക്കയ്ക്കും മാത്രമല്ല നിരവധി ജീവജാലങ്ങള്‍ക്കും ആശ്രയമാകുന്നു. കൊച്ചുകുട്ടികള്‍ മാവിന്‍ചുവട്ടില്‍ ഒത്തുചേരുന്നു. ചുരുക്കത്തില്‍ ഒരു മായികനഗരമായി മാന്തോപ്പ്‌ മാറുന്നു. തേന്മാമാവിന്റെ ധന്യമായ  ജീവിതമാണ്‌ പ്രകൃതിയ്ക്ക്‌ ഉല്ലാസഭാവം പകരുന്നത്‌.ഇതിനപ്പുറം കവി തന്നെ തേന്മാവാണ്‌.ഫലങ്ങള്‍ കവിതകളും. കവിത  അനുവാചകരില്‍ ആനന്ദം നിറയ്ക്കുന്നതുപോലെയാണ്‌  പൂത്തും കായ്ച്ചും നില്‍ക്കുന്ന മാവുകള്‍ നല്‍കുന്ന അനുഭൂതിവിശേഷവും.


4. “അയല്‍പ്പാതവക്കത്തന്നു വഴിപ്പണിക്കുടച്ചിട്ടോ

രുരുളന്‍ കല്ലുകള്‍ക്കൊക്കെ ചിറകും വന്നു”

"കല്ലുകള്‍ക്ക്‌ ചിറകുവന്നു "എന്ന പ്രയോഗം കൊണ്ട്‌ ധ്വനിപ്പിക്കുന്നത്‌ എന്ത്‌?

കവി തേന്മാവിന്റെ പ്രതീകമായി മാറുന്നത്‌ എങ്ങനെ?

       കല്ല്‌ ഒരു ജഡവസ്തുവാണ്‌.ഇവിടെ കല്ലിന്‌ ചിറകുമുളയ്ക്കുന്നു എന്ന്‌ സൂചിപ്പിക്കുമ്പോള്‍ പക്ഷിയുടെ പ്രതീതിയാണ്‌ ഉളവാകുന്നത്‌ .ഫലസമൃദ്ധിയുള്ള മാവില്‍ പക്ഷികള്‍പറന്നെത്തുന്നത്‌  ഫലങ്ങള്‍ ഭക്ഷിക്കാനാണ്‌. കുട്ടികള്‍ മാവില്‍ കല്ലെറിയുന്നത്‌ ഉല്ലാസഭരിതമായ അന്തരീക്ഷത്തിലാണ്‌ .പക്ഷികളുടേയും കുട്ടികളുടേയും സാന്നിധ്യം തേന്മാവിന്‌ ആഹ്ലാദകരമാണ്‌.  നിറയെ ഫലങ്ങളുമായി വിനയാമ്പിതനായി നില്‍ക്കുന്നമാവിന്‌ നേരേയും കല്‍ച്ചീളുകള്‍ എറിയുന്നവരുണ്ട്‌.കവിയുടെ ജീവിതവുംഇതുപോലെയാണ്‌.കവിയുടെ സര്‍ഗ്ലാത്മകതക്കുനേരെ വിമര്‍ശകര്‍ കല്ലെറിയുന്നു.വിമര്‍ശനം കേട്ട്‌ പിന്‍മാറാന്‍ കവി തയ്യാറല്ല.സര്‍ഗ്ഗാത്മകതയുള്ളവനെ വിമര്‍ശനമുള്ളു എന്ന്‌ തിരിച്ചറിയുന്നതിനും അതില്‍ അംഗീകാരം കണ്ടെത്താനുമാണ്‌ കവി ശ്രമിക്കുന്നത്‌. "ഉരുളന്‍കല്ലുകള്‍ക്ക്‌ ചിറകുവന്നു "എന്ന പ്രയോഗം സവിശേഷമാണ്‌.പക്ഷികള്‍ക്കാണല്ലൊ ചിറകുള്ളത്‌.തന്നെ തിരിച്ചറിയുന്നതിനും അതില്‍ അംഗീകാരം കണ്ടെത്താനുമാണ കവി ശ്രമിക്കുന്നത്‌.തന്നെ വിമര്‍ശിക്കുന്നവരെ വിശേഷിപ്പിക്കാന്‍ കവി പ്രയോഗിക്കുന്നത്‌ ഫലങ്ങള്‍ കണ്ട്‌ ആകര്‍ഷിക്കപ്പെട്ട്‌ വരുന്ന പക്ഷികളോടാണ്‌.കവിക്കും മാവിനും ഒരേ വികാരമാണ്‌ ഇവിടെ.


5. “വഴിപ്പണിക്കുടച്ചിട്ട കല്ലുകള്‍'എന്ന പ്രയോഗത്തിന്റെ ആശയം വ്യക്തമാക്കുക.


          സുഗമമായ യാത്രയ്ക്കുവേണ്ടിയാണല്ലൊ കല്ലുകള്‍ ഉടച്ചിടുന്നത്‌.വഴിവെട്ടുക എന്ന സൂചന കവിതയിലേക്കുള്ള വഴിയാണ്‌. കല്ലേറ്‌ ഏല്‍ക്കേണ്ടി വരുന്ന തേന്മാവിനും കവിക്കും ഒരേ മാനസികാവസ്ഥയാണ്‌.കാവ്യപഥമൊരുക്കാന്‍ വേണ്ടി കൂട്ടിയിട്ട കല്ലുകളായാണ്‌ കവി അതിനെ കാണുന്നത്‌.വിമര്‍ശനങ്ങള്‍ വാക്കുകള്‍ കൊണ്ടുള്ള കല്ലേറാണ്‌.വിമര്‍ശനങ്ങള്‍കൂടി ഏറ്റുവാങ്ങിയേ കവിക്ക്‌ കവിതയുടെ വഴിയില്‍ സഞ്ചരിക്കാനാവു.വിമര്‍ശനങ്ങളെ അതിജീവിച്ച്‌ ഇനിയും കാവ്യവ്ൃയക്ഷത്തില്‍ മധുരഫലങ്ങള്‍ നിറയ്ക്കാന്‍ തീരുമാനിക്കുകയാണ്‌ കവി.


6. വസന്തദേവന്‍ ആക്രോശത്തോടെ പ്രതികരിച്ചതിന്‌ കാരണമെന്താവാം?


       ഇനിയും വേദനകള്‍ ഏറ്റുവാങ്ങാനാണോ നീ പ്രാര്‍ത്ഥിക്കുന്നത്‌ എന്നാണ്‌ വസന്തദേവന്‍ ചോദിക്കുന്നത്‌.ജീവിത സാഫല്യത്തിന്‌ വേദനകള്‍ അനുഭവിച്ചേ തീരു എന്ന്‌ തേന്മാവിനറിയാം. വസന്തദേവന്‍ അത്‌ ഉള്‍ക്കൊള്ളാനാവുന്നില്ല എന്നാണ്‌ കവി പറയുന്നത്‌.വേദനകള്‍ ഒഴിഞ്ഞൊരു സഫലജീവിതം സാധ്യമല്ല എന്ന ആശയത്തോടൊപ്പം സഫലജീവിതത്തില്‍ വേദനകള്‍ അനുഭവിക്കേണ്ടി വരുന്ന വൈരുധ്യത്തോടുള്ള വസന്തദേവന്റെ അസഹിഷ്ണുതയും ഇവിടെ കാണാം.സര്‍ഗ്ഗാത്മക രചനകള്‍ക്ക്‌ പിന്നില്‍ അനുഭവിക്കുന്ന വേദനകള്‍ കൂടി ഇവിടെ സൂചിപ്പിക്കുന്നു.


7. “കലുഷമാം സ്വര്‍ലോകം', എന്ന പ്രയോഗത്തിന്റെ സൂചനയെന്താവാം?

           തന്റെ ഫലങ്ങള്‍ മുഴുവന്‍ മറ്റുള്ളവര്‍ക്കായി നല്‍കിയിട്ടും ഏറെ വേദന അനുഭവിക്കേണ്ടി വന്ന തേന്മാവിനെ കണ്ടപ്പോഴാണ്‌ സ്വര്‍ലോകം കലുഷിതമായത്‌.

8. “സമൃദ്ധിതന്‍ കണ്ണീര്‍ എ്രപുളിച്ചാലും വരം അയ്യോ,

ദരിദ്രന്റെ മരവിപ്പാണസഹനീയാ'

* സമൃദ്ധിയുടെ കണ്ണീര്‍”, “ദരിദ്രന്റെമരവിപ്പ്‌'എന്നീ പ്രയോഗങ്ങള്‍ വിശകലനം ചെയ്യുക.

        മാവിന്‌ ഫലസമൃദ്ധി കാരണം ഏറ്റുവാങ്ങേണ്ടി വരുന്നത്‌ കല്ലേറാണ്‌. ഇതാണ്‌ സമൃദ്ധിയുടെ കണ്ണീര്‍ എന്ന പ്രയോഗം കൊണ്ട്‌ സൂചിപ്പിക്കുന്നത്‌. ദാരിദ്ര്യം ഇല്ലായ്മയുടെ അവസ്ഥയാണ്‌.പ്രതീക്ഷ നശിച്ച മനസ്സാണ്‌ ദരിദ്രന്റേത്‌.ദാരിദ്ര്യം എല്ലാ സര്‍ഗ്ലാത്മകതയേയും മരവിപ്പിക്കുന്നു. അത്രക്ക്‌ അസഹനീയമാണത്‌.മരവിച്ച മനസ്സില്‍ സര്‍ഗ്ഗാത്മകത പൂത്തുവിടരാറില്ലല്ലോ.അതുകൊണ്ട്‌ വിമര്‍ശകരുടെ കല്ലേറേറ്റാലും സമൃദ്ധിയില്‍ കഴിയാനും സര്‍ഗ്ഗാത്മക രചനയില്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരാനുമാണ്‌ കവി ആഗ്രഹിക്കുന്നത്‌.

9. "അതേ പ്രാര്‍ത്ഥന”എന്ന കവിതയില്‍ വ്യക്തമാകുന്ന കവിയുടെ ജീവീതവീക്ഷണവും ദാര്‍ശനിക നിലപാടും എന്ത്‌?

      ഇടശ്ശേരിയുടെ തീഷ്ണമായ ജീവിതാനുഭവങ്ങള്‍ കവിതയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌.കാവ്യലോകത്ത്‌ തിരസ്‌കാരം നേരിട്ടപ്പോള്‍ കവി ഏറെ വിഷമിച്ചിട്ടുണ്ട്‌.വിമര്‍ശകരുടെ കൂരമ്പുകള്‍ ഏറെഏറ്റുവാങ്ങി.എങ്കിലും സര്‍ഗ്ഗാത്മകതയുടെ ലോകത്ത്‌ വ്ൃവഹരിക്കാനാണ്‌ തനിക്ക്‌ ഇഷ്ടമെന്ന്‌ ഉറക്കെ പ്രഖ്യാപിച്ച കവിയാണ്‌ ഇടശ്ശേരി.ശക്തിയുടെ കവി എന്ന്‌ ഇടശ്ശേരിയെ വിശേഷിപ്പിക്കുന്നതിന്‌ പിന്നില്‍ കവിതയുടെ ഉള്ളുറപ്പ്‌ മാര്രമല്ല ജീവിതാനുഭവങ്ങള്‍ നല്‍കിയ കരളുറപ്പ്‌ കൂടിയാണ്‌. മലയാള കാവ്യലോകത്ത്‌ താന്‍ നല്‍കിയ സംഭാവനകള്‍ കാരണമാണ്‌ കവി വിമര്‍ശിക്കപ്പെടുന്നത്‌.സര്‍ഗ്ലാത്മക രചനയുടെ പേരില്‍ ആക്രമിക്കപ്പെടുന്നത്‌ തനിക്ക്‌ ആഹ്ലാദകരമാണ്‌ എന്നാണ്‌ കവിമതം.

 

 

 

2020, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

Biology standard 9

 1. Give examples for plant products having economical importance.

 Coffee, Cocoa, Pepper, Rubber latex, Cardamom

 2 .Chemosynthesis

The process of making energy from chemical compounds by certain organisms with out the help of solar  energy is known as Chemosynthesis.

 eg: Sulphur bacteria can produce energy by oxidising inorganic compound

3. About 70-80% of oxygen in the atmosphere is contributed by ------------ present in ocean ecosystem.

 Algae and phytoplanktons.

4. Who are the chief producers of the ocean ecosystem ?

 Algae and phytoplanktons.

5.Suggest an experiment to prove the release of oxygen molecules during photosynthesis.

 Take a piece of aquatic plant like hydrilla in a glass tumbler, filled with water. Cover the  plant using a transparent funnel. Cover the tail portion of the funnel by a test tube filled with water. Take care to leave a little portion of the tube devoid of water . Keep this device under sunlight for one hour. Observe the air bubbles going upward. 

 The gas is oxygen (released from water molecules during the light phase).

6. Why plants are called as 'the lungs of the earth' ?

 Plants offer great service to the biological world by absorbing CO2 from the atmosphere and releasing oxygen and thus purify the air.

7. Give a few examples for how plants serve in the mitigation of natural disasters

 To some extend, mangrove forests control Tsunami. Plants like bamboo, reed(ദരഭ), vetiver(രാമചം) and lemongrass protect the river banks. Trees and bushes prevent soil erosion and landslide.

8. Make apt slogans for the awareness of reducing global warming.

• Trees – A Solution for Global warming.

• Protect the Green world for a Carbon free world.


2020, സെപ്റ്റംബർ 16, ബുധനാഴ്‌ച

രാസബന്ധനം പാർട്ട്‌ 3

• സഹസംയോജകബന്ധനം :

ഇലക്ട്രോൺ പങ്കുവയ്ക്കൽ മൂലമുണ്ടാകുന്ന രാസബന്ധനത്തെ സഹസംയോജക ബന്ധനം എന്നു പറയുന്നു. 

•ഏകബന്ധനം :

സഹസംയോജക ബന്ധനത്തിൽ ഒരുജോഡി ഇലെക്ട്രോണുകളുടെ പങ്കുവയ്ക്കൽ  മൂലമുണ്ടാകുന്ന രാസബന്ധനത്തെ ഏകബന്ധനം എന്നു പറയുന്നു. 

ഉദാ :        ഫ്ലൂറിൻ തന്മാത്ര   F2


                                                               F-F

ദ്വഇബന്ധനം  :

രണ്ടു ജോഡി ഇലെക്ട്രോണുകളുടെ പങ്ക്യ്ക്കൽ  മൂലമുണ്ടാകുന്ന സഹസംയോജക ബന്ധനത്തെ ദിബന്ധനം എന്നു പറയുന്നു. 

ഉദാ :   ഒക്സിജൻ തന്മാത്ര             


• ത്രീബന്ധനം :

മൂന്ന്ജോഡി ഇലെക്ട്രോണുകളുടെ പങ്കുവയ്ക്കൽ മൂലമുണ്ടാകുന്ന സഹസംയോജകബന്ധനത്തെ ത്രീബന്ധനം എന്നറിയപ്പെടുന്നു. 

       ഉദാ : നൈട്രജൻ തന്മാത്ര              


• സഹസംയോജക സംയുക്തങ്ങൾ :

സഹസംയോജക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങളെ സഹസംയോജക സംയുക്തങ്ങൾ എന്നറിയപ്പെടുന്നു. 

അലോഹമൂലകങ്ങൾ തമ്മിൽ സംയോജിക്കുമ്പോൾ സാധാരണയായി സഹസംയോജകസംയുക്തങ്ങളാണ് ഉണ്ടാകുന്നത്. 

• ഹൈഡ്രജൻ ക്ലോറൈഡ്  HCl

                  



പങ്ക് വയ്ക്കുന്ന ഇലക്ട്രോൺ ജോഡികളുടെ എണ്ണമെത്ര?    

                  ഒരു ജോഡിഇലെക്ട്രോണുകൾ 

• പ്രതീകങ്ങൾ ഉപയോഗിച്ച് ബന്ധനം ചിത്രീകരിക്കുക.         H-Cl

                      

•കാർബൺ  ടെട്രക്ലോറൈഡ്  CCl4


i)കാർബൺ ആറ്റത്തിന് അഷ്ടകം പൂർത്തിയാക്കാൻ എത്ര ഇലക്ട്രോൺ വേണം?         4  ഇലെക്ട്രോണുകൾ 

ii)ക്ലോറിൻ ആറ്റത്തിന് അഷ്ടകം പൂർത്തിയാക്കാൻ എത്ര ഇലക്ട്രോൺ വേണം?          ഒരു ഇലക്ട്രോൺ 

iii)കാർബണിന് അഷ്ടകം പൂർത്തിയാക്കാൻ എത്ര ക്ലോറിൻആറ്റവുമായി സയോജിക്കണം?         4 

iv)   കാർബൺ ടെട്രാക്ലോറൈഡ് തന്മാത്രയിൽ ഏതുതരം രാസബന്ധനത്തിനാണ് സാധ്യത? 

                    സഹസംയോജക ബന്ധനം 

v)കാർബൺ ആറ്റം  ഓരോ ക്ലോറിൻ ആറ്റവുമായി എത്ര ജോഡി ഇലെക്ട്രോണുകളെ പങ്ക് വയ്ക്കുന്നു  ?     

                       ഒരു ജോഡി ഇലക്ട്രോൺ 

vi)കാർബൺ ആറ്റം എല്ലാ ക്ലോറിൻ ആറ്റങ്ങളുമായി ആകെ  എത്ര ജോഡി ഇലെക്ട്രോണുകളെ പങ്ക് വയ്ക്കുന്നു  ?

               4 ജോഡി ഇലെക്ട്രോണുകൾ   

   vii)പ്രതീകം ഉപയോഗിച്ച് തന്മാത്രയെ എങ്ങനെ സൂചിപ്പിക്കാം. 


*  CH4,  H2O,  HF ഇവയിലെ രാസബന്ധനം ഇലക്ട്രോൺ ഡോട്ട്ഡയഗ്രം ഉപയോഗിച്ച് ചിത്രീകരിക്കുക.  

• ഇലക്ട്രോനെഗറ്റിവിറ്റി :

സഹസംയോജകബന്ധനത്തിൽ ബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്ക്‌വച്ച  ഇലക്ട്രോൺ ജോഡികളെ ആകർഷിക്കാനുള്ള അതത് ആറ്റത്തിന്റെ കഴിവാണ് ഇലക്ട്രോനെഗറ്റീവിറ്റി. 

മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി താരതമ്യം ചെയ്യുന്നതിനായി ലീനസ്പോളിംങ് ആവിഷ്കരിച്ച സ്കയിൽ ആണ് പോളിങ് സ്കയിൽ.ഇതൊരു ആപേക്ഷിക സ്കയിലാണ്. പൂജ്യത്തിനും നാലിനുമിടയിലുള്ള സംഖ്യകളാണ് മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി വിലയായി നൽകിയിട്ടുള്ളത്. ഈ സ്കയിലിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഫ്ലൂറിൻ (F) ആണ്. 

*ഒരു സംയുക്തത്തിലെ ഘടക മൂലകങ്ങളുട ഇലക്ട്രോനെഗറ്റിവിറ്റി വിലകൾ തമ്മിലുള്ള വ്യത്യാസം  1.7 ഓ അതിൽ കൂടുതലോ ആണെങ്കിൽ പൊതുവെ അയോണിക സ്വഭാവവും 1.7 ൽ കുറവാണെങ്കിൽ സഹസംയോജക സ്വഭാവവും ആയിരിക്കും ഉണ്ടാവുക. 

•പോളാർ സ്വഭാവം :
ദ്വയാറ്റോമിക മൂലക തന്മാത്രകളിലെ രണ്ട് ആറ്റംങ്ങൾക്കും ഇലക്ട്രോനെഗറ്റിവിറ്റി തുല്യമായതിനാൽ പങ്കുവയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡിയെ അവ തുല്യമായി ആകർഷിക്കുന്നു  ഉദാ :H2, N2
എന്നാൽ സംയുക്തങ്ങളിൽ ഇങ്ങനെയല്ല. സഹസംയോജക സംയുക്തങ്ങളിൽ അവയുടെ തന്മാത്രകളിൽ ഏത് ആറ്റത്തിനാണോ  ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ അവ ബന്ധിത ഇലക്ട്രോൺ ജോഡിയെ അതിന്റെ ന്യൂക്ലീസിനടുത്തേക്ക് കൂടുതൽ ആകർഷിക്കുന്നു. ഇതിന്റെ ഫലമായി  ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ ആറ്റത്തിന്റെ ഭാഗത്ത്‌  ഭാഗിഹമായ നെഗറ്റീവ് ചാർജും ഇലക്ട്രോനെഗറ്റിവിറ്റി കുറഞ്ഞ ആറ്റത്തിന്റെ ഭാഗത്ത്‌ ഭാഗീകമായ  പോസിറ്റീവ്ചാർജും  സംജാതമാകുന്നു. ഭാഗികമായവൈദ്യുതചാർജുള്ള ഇത്തരം 
 സംയുക്തങ്ങളെ പോളാർ സംയുക്തങ്ങൾ എന്നറിയപ്പെടുന്നു. 

ഉദാഹരണം :HCl തന്മാത്രയിൽ ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ Cl ആറ്റം പങ്കുവയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡിയെ അതിന്റെ ന്യൂക്ലീയസിനടുത്തേക്ക്  കൂടുതൽ ആകർഷിക്കും. ഇതിന്റെ ഫലമായി സഹസംയോജകസംയുക്തമായ HCl ൽ ക്ളോറിന്റെ ഭാഗത്ത്‌ ഭാഗീകമായനെഗറ്റീവ് ചാർജും
 (ഡെൽറ്റാ നെഗറ്റീവ്  δ -   )ഹൈഡ്രജന്റെ ഭാഗത്ത്‌  ഭാഗീകമായ  പോസിറ്റീവ്ചാർജും
(ഡെൽറ്റാ പോസിറ്റീവ്  δ+ )  സംജാതമാകുന്നു. 
                         

•അയോണിക, സഹസംയോജക സംയുക്തങ്ങളുടെ സവിശേഷത :

• സംയോജകത (valency):
രാസപ്രവർത്തനത്തിലേർപ്പെടുമ്പോൾ ഒരു ആറ്റം വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണിന്റെ എണ്ണമാണ് അതിന്റെ സംയോജകത.  

രാസസൂത്രം. 
      തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന രീതിയിലുള്ള ചുരുക്കേഴുത്താണ് രാസസൂത്രം.       പ്രതീകങ്ങൾ ഉപയോഗിച്ച് ഒരു 

• സംയോജകതയിൽ നിന്നും     രാസസൂത്രത്തിലേക്ക് :
i)ഇലക്ട്രോ നെഗറ്റിവിറ്റി കുറഞ്ഞ  മൂലകത്തിന്റെ പ്രതീകം ആദ്യം എഴുതുക. 
ii)ഓരോ മൂലകത്തിന്റെയും സംയോജകത പരസ്പരം മാറ്റി പാതാങ്കമായി എഴുതുക. 
iii)പൊതു ഘടകം കൊണ്ട്  പാതാങ്കത്തെ ഹരിക്കുക.
iv) പാദാങ്കം ഒന്നാണെങ്കിൽ രേഖപ്പെടുത്തേണ്ട ആവശ്യമില്ല. 

 





2020, സെപ്റ്റംബർ 15, ചൊവ്വാഴ്ച

രാസബന്ധനം part 2 IX Chemistry chapter 2

 • രാസബന്ധനം (chemical bonding ) :

തന്മാത്രാരൂപീകരണത്തിൽ അതിലെ  ആറ്റങ്ങളെ പരസ്പരം  ചേർത്തു നിർത്തുന്ന  ആകർഷണബലത്തെ രാസബന്ധനം (chemical bonding) എന്നു പറയുന്നു. 

രസബന്ധനത്തിലൂടെആറ്റങ്ങൾബാഹ്യതമഷെല്ലിൽ  8 ഇലക്ട്രോൺ ക്രമീകരണം നേടി ഏറ്റവുംകുറഞ്ഞ ഊർജനിലകൈവരിക്കുന്നു 

• അയോണികബന്ധനം :

ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാകുന്ന രസബന്ധനമാണ്  അയോണികബന്ധനം. വിപരീതചാർജുകൾ തമ്മിലുള്ള വൈദ്യുതാകർഷണമാണ് അയോണികബന്ധനത്തിൽ അയോണുകളെചേർത്തുനിർത്തുന്നത്. 

• അയോണുകൾ (Ions)

ചാർജുള്ള ആറ്റങ്ങളെയോ ആറ്റംഗ്രൂപ്പുകളേയോ അയോണുകൾ എന്നറിയപ്പെടുന്നു. 

അയോണുകൾ രണ്ടുവിധം.

1 പോസിറ്റീവ്  ചാർജുള്ള അയോണുകൾ 

2 നെഗറ്റീവ് ചാർജുള്ള അയോണുകൾ 

           പോസിറ്റീവ് ചാർജുള്ളഅയോണുകളെ 

കാറ്റയോണുകൾ എന്നും (cations) നെഗറ്റീവ്  ചാർജുള്ള അയോണുകളെ ആനയോണു കൾ(anions) എന്നും അറിയപ്പെടുന്നു. 

അയോണികബന്ധനത്തിൽ ഇലക്ട്രോൺ നഷ്ടപ്പെടുത്തുന്ന  ആറ്റം പോസിറ്റീവ് ചാർജുള്ളതായും ഇലക്ട്രോൺ സ്വീകരിക്കുന്നവ നെഗറ്റീവ് ചാർജുള്ളതായും തീരുന്നു. 


• NaCl(സോഡിയംക്ലോറൈഡ് തന്മാത്രാരൂപീകരണം :

സോഡിയത്തിന്റെ  അറ്റോമികനമ്പർ 11, ഇലക്ട്രോൺ വിന്യാസം 2, 8, 1.സോഡിയം ആറ്റം ഒരുഎലെക്ട്രോണിനെ ക്ളോറിനാറ്റത്തിലേക്ക് വിട്ടുകൊടുത്ത് സോഡിയം  സോഡിയംആയോണായി  (Na+)മാറുന്നു.ക്ലോറിന്റെ അറ്റോമിക നമ്പർ 17, ഇലക്ട്രോൺ വിന്യാസം 2, 8, 1.ക്ലോറിനാറ്റം ഒരു ഇലക്ട്രോണിനെ സ്വീകരിച്ച് chloride (Cl-)ആയോണായി മാറുന്നു. വിപരീതചാർജുള്ള അയോണുകളുടെ ആകർഷണ ഫലമായി NaCl തന്മാത്രരൂപപ്പെടുന്നു.




മഗ്‌നീഷ്യംഓക് സൈഡ് (MgO)തന്മാത്രാരൂപീകരണം:

മഗ്നീഷ്യം ബാഹ്യതമ ഷെല്ലിലെ 2 ഇലെക്ട്രോണുകളെ വിട്ടുകൊടുത്തു പോസിറ്റീവ് അയോണായി മാറുന്നു. ഒക്സിജൻ 2 ഇലെക്ട്രോണുകളെ സ്വീകരിച്ച് നെഗറ്റീവ് അയോണുകളായി മാറുന്നു. ഇപ്രകാരമുള്ള വിപരീത ചാർജ്ഉള്ള അയോണുകൾതമ്മിലുള്ള വൈദ്യൂതപരമായആകർഷണഫലമായി MgO തന്മാത്ര രൂപംകൊള്ളുന്നു. 


• സോഡിയം ഓക്സൈഡ് ( Na₂O )  തന്മാത്രാരൂപീകരണം :


• അയോണികസംയുക്തങ്ങൾ :
അയോണിക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങൾഅയോണികസംയുക്തങ്ങൾ
എന്നറിയപ്പെടുന്നു. 
ഉദാ : Nacl, MgO, KCl, MgCl2 

• ചുവടെയുള്ള സംയുക്തങ്ങളുടെ ഇലക്ട്രോൺ ഡോട്ട് ഡയഗ്രം വരയ്ക്കുക. 
1)MgF2
2)NaF
3)CaO
4)CaCl2

2020, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

Chapter 1 biology

 SENSATIONS AND RESPONSES

A. Stimulus : 

The sense that evokes responses in  organisms 

 External stimuli :-Sound, touch, heat,pressure, cold 

 Internal stimuli :- Hunger, thirst, infection …

 The Nervous system generates and coordinates 

 responses through impulses.

B. Neurons (nerve cells):-

 The structural and functional units of the nervous system.

          Function 

Dendrite        :         Receives impulses

Dendron    :        Carries impulses from dendrite to 

                          the cell body 

Cyton / 

Cellbody      :    Passes impulses to the axon.

                             (controlling centre)

Axon           :      Carries impulses from the cell 

                           body to outside.

Myelin sheath :    Protects the axon and increases the 

                                 speed of impulse

Axonite         :     Carries impulses to the synaptic 

                             knob

Synaptic knob:     Secretes neurotransmitter



       The Schwann cells of myelin sheath is formed of   

 specialized cells called oligodendrocytes.

Myelin sheath : Provide nutrients and oxygen to the 

 axon, accelerate impulse, act as an electric insulator.

 protects the axon from external shocks and gives 

 white appearance ('white matter') to the neural parts.

The part of nerve, where myelinated neurons are 

present in abundance,is called as the white matter and the part of nerve where myelinated neurons are absent, is called as  the grey matter.

C. Synapse : 

The junction between neurons or 

 between neurons and muscles or glands.

 It regulates the speed and direction of impulses.

The impulses are transmitted across the synaptic 

cleft only through a chemical (neurotransmitter), 

 secreted from the synaptic knobs.

Acetyl choline and Dopamine are neurotransmitters.

D. Impulse generation : 

 When stimulated, this ionic equilibrium (polarity) changes there and the outer surface becomes egatively charged and inner  become positively charged. As a result, impulse  generated. Impulses are electrical messages conducted through nerves.

Transmission of impulse :

 Impulse due to stimulus – dendrites – dendrons – 

 cyton – axon – axonites – synaptic knob – secretion 

 of neurotransmitter to the synaptic cleft –stimulation

 in the adjacent dendrites – impulse forms.

E. Types of neurons :

Sensory : Carry impulses from sense organs to the 

 brain and spinal cord.

Motor : Carry impulses from brain and spinal cord to

 different organs.

Mixed : Carry impulses from brain and spinal cord to 

 different organs and vise versa

2020, സെപ്റ്റംബർ 9, ബുധനാഴ്‌ച

CHEMISTRY Class 9 Atomic structure part 1

 CHEMISTRY 

ATOMIC STRUCTURE  

1 DALTON ATOMIC THEORY

  • Matter is made up of minute particles called atom
  • Atom cannot be divided during chemical reactions.Atoms can neither be created nor destroyed.
  • Atoms of the same elements are identical in properties,size and mass.
  • Atoms of different elements differ in their properties and mass. 
  • Atom is the smallest particle that can take part in chemical reactions.
  • Compounds are formed when atoms of two or more elements combine in a small ratio.
2 Discovery of electron -Discharge tube experiment -Conducted by J J Thomson

The  experiment conducted by using a simple apparatus known as discharge tube. It consists of a sealed glass tube of about 50 cm legth with two metal electrodes fused to the ends and a side tube connected to a vacuum pump.The discharge tube is filled with the gas under study and two electrodes are connected to a high voltage DC source.

At normal temperature and the pressure, electric current does not pass through the gases. Due to this,  pressure in the discharge tube decreases . Connect a battery to the induction coil for getting DC voltage. The electrode which is connected to the positive terminal of the electrode has positive change and the electrode connected to the negative terminal has negative charge. 

JJ Thomson noticed that, when electricity was passed through the discharge tube at low pressure, the gas walls of the tube at side of the positive plate (anode)were glowing.He found out that some particles formed inside the tube caused this glow.

In the discharge tube,some invisible rays flow from negative electrode to positive electrode (Cathode to Anode). These invisible rays make the fluorescence which is the reason for  glowing.
If a light paddle wheel of a papers is placed in the discharge tube,the paddle wheel rotates. This indicates that cathode rays consist of material particles and produced mechanical effect.

Whenever an object is placed in the cathode rays.It causes a shadow on the walls of the opposite to the negative electrode.This experiment showed that cathode rays travels in straight.


 When the  beam of cathode rays are allowed to pass between electrically charged plate,they are deviated towards the positively charged plate.This shows that particle in the cathode rays are negatively charged. 

3 Inference arrived by J J Thomson

  • The cause of the glow is the invisible rays emitted from the negative metal plate of the discharge tube
  • It is a flow of particles with negative charge 
  • There are particles carrying negative charge in all substances

4 ELECTRON

Electron is the first identified particles in an atom.The existence of electrons in an atom was shown by J J Thomson by passing electricity at high voltage through a gas at low pressure.This great discovery proved Dalton Atomic Theory was wrong.

Charge of an electron          -  Negative 



     charge           -                   1.6 x 10^-19 C


Mass                 -                       1/1837th                                      mass of Hydrogen atom
                                               9.1x10^-31 Kg                                     (9.1 x 10^-28 g )
Thomson model of atom(plum pudding model)
                                
                                
• The negatively charged electrons are embedded in over a sphere of positive charge. 
• The total number of units of positive charge of the sphere are equal to the total number of negatively charged electrons. Hence an atom is electrically neutral. 

Proton

The presence of positively charged particles in an atom was shown by Goldstein by discharge tube experiment.Earnest Rutherford performed experiment by passing alpha particles through thin gold sheet.Through this experiment ,he proved that the entire positive charge of an atom concentrated at a particular point and this point is called nucleus.

Observation and inference of Rutherford gold foil experiment


describe rutherford s scattering experiment - Chemistry -  TopperLearning.com | jmosgwll


Observation                                              

Most of the alpha particles passed through the gold foil without any deviation.                          . Some alpha particles deviated in small angles  
.Only small number of alpha particles bounced back.   
Inference 
Most of the space in an atom is empty
. Since positively charged alpha particle are          deflected,we can infer that there are +vely            charged parts in an atom.These positively            charged parts are concentrated in a small
  space in atoms.      
 There is a small center in an atom which     
     consists of the entire mass and positive charge.The positive charged alpha particles moving towards this center reflect.

Proton

Charge        : positive charge (1.6 x 10^-19 C)

mass            : Same as Hydrogen atom (1.67 x 10^-27 kg)

Rutherford atom model

The structure of the atom presented by Rutherford is similar to that of the solar system. This model is known as the planetary model of atom.


Limitations of Rutherford atom model 

According to electro magnetic theory put forward by James Clerk Maxwell, a charged body in circular motion continuously emits energy as radiations. Electrons which revolve around the nucleus are negatively charged. Hence, while electrons revove around the nucleus, they should emit electromagnetic radiations, lose energy and come closer tothe nucleus. Finally the negatively charged electrons should collapse in to the nucleus. But this does not happen in an atom.Rutherford model failed to explain this.

Neutron

James Chadwick confirmed the presence of neutral particle within the nucleus of an atom. These particles are called neutron. The mass of neutrons determined is slightly higher than that of protons. 




2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

f ബ്ലോക്ക്‌

 f ബ്ലോക്ക്‌ മൂലകങ്ങൾ 

അന്തസംക്രമണ മൂലകങ്ങളാണ് (ലാൻഥനോയിഡുകളും ആക്ടിനോയിഡുകളും ) f ബ്ലോക്ക്‌ മൂലകങ്ങൾ. ഇവയിൽ അവസാന  ഇലെക്ട്രോൺ പൂരണം നടക്കുന്നത് ബാഹ്യതമ ഷെല്ലിന് ഉള്ളിലുള്ള ഷെല്ലിന്റെയും ഉള്ളിലുള്ള ഷെല്ലിലെ f സബ്ഷെല്ലിലാണ്. 

*ലാന്തനോയിഡുകളെ പൊതുവെ റെയർ -ഏർത്ത്  മൂലകങ്ങൾ എന്നറിയപ്പെടുന്നു.

*ആക്ടിനോയിഡുകളിൽ ഭൂരി ഭാഗവും കൃത്രിമമൂലകങ്ങളാണ്  



f ബ്ലോക്ക്‌ മൂലകങ്ങളുടെ സവിശേഷതകൾ 

• d ബ്ലോക്ക്‌ മൂലകങ്ങളെ പോലെ ഇവയിൽ മിക്കവയും വ്യത്യസ്ത ഓക്സീകരണാവസ്ഥകൾ പ്രകടിപ്പിക്കുന്നു. 

• ആക്ടിനോയിഡുകളിൽ ഭൂരിഭാഗവും റേഡിയോ ആക്റ്റീവ് മൂലകങ്ങളാണ്. ഇവ പലതും കൃത്രിമ മൂലകങ്ങളാണ്. 

• യുറേനിയം (U), തോറിയം (Th), പ്ലൂട്ടോണിയം (Pu) തുടങ്ങിയവ ന്യൂക്ലിയർ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു. 

• ഇവയിൽ പലതും ഉൾപ്രേരകങ്ങളായി പെട്രോളിയം വ്യവസായത്തിൽ ഉപയോഗിക്കുന്നു. 

 

f block elements

f block elements 

The elements in which the last electron enters the antepenultimate f subshell of their valence shell are called f block elements. f block elements are also known as innertransition elements. 

Lanthanoides are also known as rare - earth elements. 

• Most of the actinoids are artificial element

• Characteristics of f block elements :

 




s ബ്ലോക്ക്‌ മൂലകങ്ങളും p ബ്ലോക്ക്‌ മൂലകങ്ങളും

 മൂലകവർഗീകരണവും പിരിയോഡിക്ടേബിളും 

സബ്ഷെൽ ഇലക്ട്രോൺ വിന്യസത്തെ അടിസ്ഥാനമാക്കി പിരിയോഡിക്  ടേബിളിലെ മൂലകങ്ങളെ 4 ബ്ലോക്ക്‌കളായി  തിരിക്കുന്നു. 

S ബ്ലോക്ക്‌, p ബ്ലോക്ക്‌, d ബ്ലോക്ക്‌, f ബ്ലോക്ക്‌  

• S ബ്ലോക്ക്‌ മൂലകങ്ങൾ :

സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുമ്പോൾ അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് ബാഹ്യ s സബ്ഷെല്ലിലാണെങ്കിൽ അത്തരം മൂലകങ്ങളെ s ബ്ലോക്ക്‌ മൂലകങ്ങൾ എന്നറിയപ്പെടുന്നു. 

 പിരിയോഡിക് ടേബിളിലെ  ഒന്നാം ഗ്രൂപ്പ്‌ മൂലകങ്ങൾ (ആൽക്കലിലോഹങ്ങൾ ) രണ്ടാം ഗ്രൂപ്പ്‌ മൂലകങ്ങൾ (അൽക്കലൈൻ ഏർത്ത് മൂലകങ്ങൾ )എന്നിവ s ബ്ലോക്ക്‌ മൂലകങ്ങളാണ്. 

S ബ്ലോക്ക്‌ മൂലകങ്ങളുടെ ഗ്രൂപ്പ്‌ പീരിയഡ് എന്നിവ കാണുന്ന വിധം. 

ബാഹ്യ s സബ്ഷെല്ലിലെ ഇലെക്ട്രോണുകളുടെ എണ്ണമാണ് s ബ്ലോക്ക്‌ മൂലകങ്ങളുടെ ഗ്രൂപ്പ്‌ നമ്പർ. 

ഷെല്ലുകളുടെ എണ്ണമാണ് പീരിയഡ് നമ്പർ. (ബാഹ്യ ഷെല്ലിന്റെ ഷെൽ നമ്പർ )

ഉദാ :

1.  Na -11

സബ്ഷെൽ ഇലക്ട്രോൺ വിന്യാസം 

            1s22s22p63s1

ബ്ലോക്ക്‌        : s

ഗ്രൂപ്പ്‌ നമ്പർ  :  1

പീരിയഡ് നമ്പർ  : 3

2. Ca- 20

             1s22s22p63s23p

ബ്ലോക്ക്‌  :s

ഗ്രൂപ്പ്‌ നമ്പർ : 2

പീരിയഡ് നമ്പർ : 4

• P ബ്ലോക്ക്‌ മൂലകങ്ങൾ :

13 മുതൽ 18 വരെയുള്ള( He ഒഴികെ ) ഗ്രൂപ്പ്‌ മൂലകങ്ങളാണ് p ബ്ലോക്ക്‌ മൂലകങ്ങൾ. P ബ്ലോക്ക്‌ മൂലകങ്ങളിൽ അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് ബാഹ്യ p സബ്ഷെല്ലിലായിരിക്കും. 

P ബ്ലോക്ക്‌ മൂലകങ്ങളുടെ ഗ്രൂപ്പ്‌, പീരിയഡ് :

ബാഹ്യ p സബ്ഷെല്ലിലെ ഇലെക്ട്രോണുകളോടൊപ്പം 12 കൂടി കൂട്ടുന്നതാണ് p ബ്ലോക്ക്‌ മൂലകങ്ങളുടെ ഗ്രൂപ്പ്‌ നമ്പർ. 

ഷെല്ലുകളുടെ എണ്ണമാണ് പീരിയഡ് നമ്പർ. 

ഉദാ :

 1. Al -13       1s2 2s2 2p6 3s2 3p1

ബ്ലോക്ക്‌  : p

ഗ്രൂപ്പ്‌ നമ്പർ : 1+12=13

പീരിയഡ് നമ്പർ : 3

2.  Ar - 18          1s2 2s2 2p6 3s2 3p6

ബ്ലോക്ക്‌  : p

ഗ്രൂപ്പ്‌ നമ്പർ  : 18

പീരിയഡ് നമ്പർ  : 3

*  X എന്ന  മൂലകത്തിന്റെ ബാഹ്യ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം  3s2 ഉം Y യുടേത് 3s2 3p5 ആണ് (X, Y  എന്നീ പ്രതീകങ്ങൾ യഥാർത്ഥമല്ല ) താഴെ തന്നിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ  കണ്ടെത്തുക. 

എ : പൂർണമായ ഇലക്ട്രോൺ വിന്യാസംഎഴുതുക. 

ബി : അറ്റോമികനമ്പർ 

സി  :ബ്ലോക്ക്‌, പീരിയഡ്, ഗ്രൂപ്പ്‌ 

ഡി  :സംയോജകത (valency)

ഇ  :ഓക്സീകരണവസ്ഥ 

ഉത്തരം :

മൂലകം X

എ : 1s22s22p63s2

ബി  : 12

സി : ബ്ലോക്ക്‌    : s

        പീരിയഡ്   :  3

          ഗ്രൂപ്പ്‌          : 2

ഡി  :സംയോജകത  :  2

ഇ  : ഓക്സീകരണവസ്ഥ :  +2

മൂലകം Y

  എ  : 1s22s22p63s 3p5

ബി   :  17

സി   :ബ്ലോക്ക്‌    : p

        പീരിയഡ്    :  3

            ഗ്രൂപ്പ്        ‌ : 17

ഡി  :സംയോജകത            :  1

ഇ  : ഓക്സീകരണവസ്ഥ :  -1

* A, B എന്നീ മൂലകങ്ങളുടെ (പ്രതീകം യഥാർത്ഥമല്ല ) ബാഹ്യ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം യഥാക്രമം 3s1, 4s2 4p4 എന്നിങ്ങനെയാണ്.  ചുവടെ ചേർക്കുന്ന ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക. 

i. പൂർണമായ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം. 

ii. അറ്റോമിക നമ്പർ 

iii. ബ്ലോക്ക്‌ 

iv. ഗ്രൂപ്പ്‌,  പീരിയഡ് 

v. സംയോജകത 

vi. ഓക്സീകരണാവസ്ഥ. 


d block elements

 d block :

      Elements in which the last electron filled in the d-sub shell of the  penultimate shell is called d-block elements. Elements from group 3 to 12 (Transition elements) belong to d-block .

[The group number of d - block elements will be the same as the sum of the electrons in the outermost s subshell and the number electrons in the preceding d subshell, period number is same as the shell number of the outermost shell in the subshell electronic configuration]

Example: 

1. Scandium (21)

   Electronic configuration  

:1s2 2s2 2p6 3s2 3p6 4s 2 3d1

Block : d block 

Period  : 4

Group:1+2= 3


Peculiarity of the electronic configuration of chromium and copper


chromium(24) and copper(29) have 5 and10 electrons in the 3d orbitals is accepted rather than 4 and 9 electrons respectively . The reason is that full filled and exactly half filled orbitals have extra stability. Therefore to acquire more stability one electron of the 4s electron goes to the 3d orbitals. so that 3d orbital get half filled or completely filled in the chromium and copper respectively.



*d-block elements show variable oxidation state, why? 

The energy difference between the s subshell of the outermost shell and the d subshell of the penultimate shell in d block element is very small.Therefore during compound formation electrons from both these subshells may be transferred or shared.Hence these elements can show variable oxidation states. 

*s and p block elements show similarities in properties in their groups. But d block elements show similarity in a group as well as along a period.what might the reason be? 

The properties of elements are decided mainly by the electronic configuration in the outermost shell of their atoms.The s subshell of the outermost shell of the transition elements in a period has the same number of electrons. So d block elemets exhibit horizontal similarities. 

Oxidation states of d block elements:

 There is only a small difference of enegy between outermost s subshell and the penultimate d subshell of transition elements. Hence these elements can show variable oxidatio states. 


Oxidation states of Fe in ferrous chloride is +2

Oxidation states of Fe in ferric chloride is +3

•Two compounds formed by the combination of iron(Fe )and chlorine(Cl) 

i. Ferrous chloride  FeCl2
ii. Ferric chloride  FeCl3

a: Whih element shows different valencies? 

Ans. Fe
b: Does the metal atom of a compound gain or lose electrons? 
       Ans. Electron loses
c : How many electrons are given by Fe in the formation of FeCl2
       Ans. 2

d : In FeCl
      Ans.  3
e : The symbol of ions in each.
           
 Ferrous ion     Fe2+

  Ferric ion      Fe 3+
 f :sushell electronic configuration of 
 
Fe2+ and  Fe 3+

Asns:  Fe - 26  1s2, 2s2, 2p6 , 3s2, 3p6, 3d6, 4s2
            
        Fe2+   1s2, 2s2, 2p6 , 3s2, 3p6, 3d6
  
        Fe 3+  1s2, 2s2, 2p6, 3s2, 3p5 

g : During the formation of  Fe2+,the electron of 

which subshell is lost? 
      
Ans.  4s

h : Is only the electron of outermost subshell lost 
in  Fe 3+ ? Justify your answer? 
             
Ans.  No, 2 electrons are lost from the outer 4s level and one electron is lost from inner 3d level.
       In d block elements, the energy difference between the outer s - electron and inner d- electron is very low.So when  they take part in chemical reactions, s-electrons alone or d-electrons along with s-electrons may take part. Therefore these elements exhibit variable valencies. 

1• see the electronic cconfiguration of Cr -24 and Cu - 29 written by surya.
 Cr - 1s2 2s2 2p6 3s2 3p6 3d4 4s2

 Cu - 1s2 2s2 2p6 3s2 3p6 3d9 4s2

a : What is the wrong with these electron configurations? 
b : Write the correct electron configurations.
c : What is the reason for the change in electron configuration? 

Answer :
a : In the electron configuration of Cr,  4s contains only one electron and 3d contains 5 electrons.Similarly, in case of copper 4s contains 1 electron and 3d contains 10 electrons

b : Cr - 1s2 2s2 2p6 3s2 3p6 3d5 4s1

 Cu - 1s2 2s2 2p6 3s2 3p6 3d10 4s1

c : The atom with half filled and full filled subshells have extra stability. By rearranging electrons, chromium gets half filled and copper gets full filled structure. So to get extra stability, the  electrons are re-arranged.
Activities :

2• Write the subshell electronic configuration of Fe2+ and Fe3+ ions(Z=26) 

3• when an atom loses electron, it is converted to ion.The ions of manganese are given below 
(i) Mn2+
(ii)Mn4+
(iii)Mn7+
a :How many electrons are lost by Mn during the formation of each of the ions? 
b :Write the subshell electron configuration of these ions.(Hint;atomic no.of Mn-25)

General properties of d block elements:

1. All transition elements are metals. 
2. Most of the d block elements form coloured compounds.(the colour of these ions is due to the presence of incomplete d subshell. A few of the transition elements  such as Cu+ ,Ag+,Sc3+ an Zn 2+ are colourless )
3.Transition elements act as catalyst. 
4. They form alloys
5d-block elements shows variableoxidation state. The common oxidation state of d-block elements are +2.  
6.d-block elements show horizontal similarity in properties.